Leaderboard Ad

ഗുജറാത്ത്

0

ര്‍ദയ്ക്കുള്ളിലെ

ഗര്‍ഭപാത്രം പിളര്‍ന്ന്

ചോരക്കുഞ്ഞിനെ

ശൂലത്തില്‍കുത്തി-

യുയര്‍ത്തിയൊരു

കീ,,,ജെയ്….

ജീവന്‍ നിലച്ചിട്ടും

അമ്മ കുഞ്ഞിനെ

പൊക്കിള്‍ ക്കൊടികൊണ്ട്

ചുറ്റിപ്പിടിച്ചിരുന്നു.

കൊത്തിയെറിഞ്ഞ

പൊക്കിള്‍ക്കൊടിയൊരു

ചോദ്യചിഹ്നമായി

മണ്ണില്‍പ്പതിഞ്ഞു

പണ്ട്….പണ്ട്

ഇവാന്‍ എല്ലിച്ചിന്‍റെ

നാവിന്‍തുന്പില്‍

ദെസ്തയേവ്സ്ക്കി

തിരുകിവെച്ചവ…

ഇന്ന്

ഗാന്ധിപിറന്ന ഗുജറാത്ത്

Share.

About Author

140q, 0.492s