Leaderboard Ad

നേർരേഖ-ഫോക്കസ് ലോകക്കപ്പ് പ്രവചന മത്സര വിജയികൾ

0
നേർരേഖ മാസിക ലോകക്കപ്പ് ഫുട്ബാൾ പ്രവചന മത്സരം

നേർരേഖ മാസിക ലോകക്കപ്പ് ഫുട്ബാൾ പ്രവചന മത്സരം

ഒന്നാം സമ്മാനം: നീതു
രണ്ടാം സമ്മാനം: രാമകൃഷ്ണൻ
മൂന്നാം സമ്മാനം: മാധവദാസ്

നേർരേഖ ഗ്രൂപ്പ്‌, നേർരേഖ മാസിക, ഫോക്കസ് ഗ്രൂപ്പ്‌ സംയുക്തമായി സംഘടിപ്പിച്ച ലോകക്കപ്പ് ഫുട്ബാൾ പ്രവചന മത്സരത്തിന്റെ വിജയികളെ ഇന്ന് (24 /07/ 014) പ്രഖ്യാപിചു. 3000 ത്തിലധികം മത്സരാർഥികൾ പങ്കെടുത്ത ആവേശകരമായ പരിപാടിയിൽ നിന്ന് മൂന്നു ചോദ്യങ്ങൾക്കും ശരിയുത്തരം നൽകിയവരിൽ നിന്നാണ് 3 പേരേ തിരഞ്ഞെടുത്തത്. മലപ്പുറം മഞ്ചേരിയിൽ സി പി ഐ എം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സിൽ ശ്രീ ടി കെ ഹംസ വിജയികളെ നറുക്കിലൂടെ തിരെഞ്ഞെടുത്തു. വിജയികളുടെ പേര് വിവരങ്ങൾ നേർരേഖ ഓണ്‍ലൈൻ മാസികയുടെ ഔദ്യോകിക പേജ്/ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പേജ് ലിങ്ക്: https://www.facebook.com/NerrekhaOnlineMagazine
Website: www.nerrekha.com
വിജയികളെ നേർരേഖ ഭാരവാഹികൾ ഫോണ്‍ വഴിയും, ഇമെയിൽ വഴിയും ബന്ധപ്പെട്ടു സമ്മാന വിതരണത്തിനു ക്ഷണി ക്കുന്നതാണ്.
സസ്നേഹം
നേർരേഖ/ ഫോക്കസ് ഭാരവാഹികൾ

Share.

About Author

134q, 0.486s