Leaderboard Ad

മറ്റാരു നേടിയാലും അത്‌ അർജ്ജന്റീനയുടെ നഷ്ടം

0

വേൾഡ് കപ്പ്‌ഗ്രൂപ്പ്‌ സ്റ്റേജിൽ ഒരു പാറ്റേൺ.
പ്രീ-ക്വാർട്ടറിൽ വേ റെ പാറ്റേൺ.
ഇപ്പോളിതാ ക്വാർട്ടറിൽ പുതിയൊരു പാറ്റേൺ.

പരമ്പരാഗത ശക്തികൾ ജയിക്കും എന്നുള്ള ക്വാർട്ടർ ഫൈനലിന്റെ ഇപ്പോഴുള്ള പാറ്റേൺ അനുസരിച്ച്‌, ഹോളണ്ടും അർജന്റീനയും ഉറപ്പായും  ജയിക്കണം. എന്നാൽ ബെൽജിയവും കോസ്റ്റാറിക്കയും  അവരുടെ ശക്തിക്കനുസരിച്ചുള്ള പ്രകടനം കാഴ്ച വച്ചാൽ മത്സരങ്ങൾ പ്രവചനാതീതമാകും.ഇതിൽ ത ന്നെ ബെൽജിയം – അർജന്റീന മത്സരം അങ്ങേയറ്റം വാശിയേറിതാകും. പ്രതിരോധം ശക്തിയായ്ള്ള ബെൽജിയത്തോട്‌ മികച്ച മുന്നേറ്റമുള്ള അർജന്റീന മത്സരിക്കുമ്പോൾ , ഏദൻ ഹസാഡ്‌ നയിക്കുന്ന ബെൽജിയയൻ മുന്നേറ്റത്തെ തടഞ്ഞു നിർത്താനുള്ള സ ബലേറ്റയുടേയും കൂട്ടുകാരുടേയും കഴിവായിരിക്കും വിധി നിർണ്ണയിക്കുക. പ്രത്യേകിച്ച്‌ , ‘ ലുകാകു’ കഴിഞ്ഞ കളിയിൽ കാണിച്ച വീറും വാശിയും  നോക്കുമ്പോൾ.
അവസാനം മണ്ണും ചാരി നിന്ന കൊമ്പനി കപ്പും കൊണ്ടു പോകുമോ ?
‘ റോബ നോ ‘ ‘ മെസ്സിയോ ‘ നേടുമെന്ന് ഏതാണ്ട്‌ ഉറപ്പയ ഈ വേൾഡ്‌ കപ്പ്‌ ?
( സാക്ഷാൽ ലയണൽ മെസ്സിയുടെ പെനാൽറ്റി തടഞ്ഞവനാണു ‘കുർട്ടോയിസ്‌ ‘ എന്നു നാം , മറന്നു കൂട….)

Share.

About Author

144q, 0.518s