Leaderboard Ad

മഴ

0

“എനിക്കോര്മ്മയില്ല മഴ,
നീയെന്റെ് നല്ല സുഹൃത്തായ് മാറിയതെന്ന്?
മനസ്സില്‍ വിരിഞ്ഞുനിന്നിരുന്ന മയില്‍‌പ്പീലി തുണ്ടുകളുടെ,
സൌന്ദര്യം അലിഞ്ഞില്ലാതായപ്പോഴും….
ഇരുളിന്റെ മറവില്‍, വേദനയുടെ കൂട്ടില്‍
തനിച്ചിരുന്നപ്പോഴും…….
സ്വപ്നത്തില്‍ പൊതിഞ്ഞ റോസാപ്പൂതന്‍ ഒരിതള്‍ പോലും
അവശേഷിക്കാതെ ഈ ഭൂവില്‍
പൊഴിഞ്ഞുവീണപ്പോഴും…..
എല്ലാം എന്നില്‍ കാരുണ്യത്തിന്‍ തണലേകി,
സൌഹൃദത്തിന്‍ ലേപനം പുരട്ടി,
നീ കൂട്ടിനുണ്ടായിരുന്നു…..”

-ഷമ്യ ഷാജൻ

Share.

About Author

138q, 0.619s