Monthly Archives: June, 2013

അനുഭവം/ആനുകാലികം nerrekha
0

     മൂന്നാം ലോകരാജ്യങ്ങളിലെ വിസ്മയമായി മാറിയ കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യസേവന മേഖലയാണ് പൊതു വിദ്യാഭ്യാസ മേഖല. നോക്കിയാല്‍…

അനുഭവം/ആനുകാലികം nerrekha
0

  സ്വയം എരിഞ്ഞു തീരുന്നതുവരെ പ്രകാശം പരത്തുന്ന മണ്ണെണ്ണ വിളക്കുകളാണ് ഓരോ പ്രവാസിയും. വർണ്ണങ്ങൾ ചാലിച്ച സ്വപ്നങ്ങളുടെ സുൽത്താൻ കോട്ടകൾ…

കഥ nerrekha
0

ഭാസ്കരേട്ടന്റെ അളിയന്‍ രാധാകൃഷ്ണന്‍ പുറപ്പെട്ടിട്ടുണ്ട്,അര മണിക്കൂറിനുള്ളില്‍ എത്തും.. അപ്പോഴേക്ക് നമുക്കൊരു ചായ കുടിച്ചു വരാം…” നാസര്‍ പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌ പുലര്‍ച്ചെ…

കാഴ്ച nerrekha
0

അടുത്തയിടെ ലോകത്തോട്‌ വിടപറഞ്ഞ ഫിലിമുകള്‍ക്ക് മുന്നേ ഫോട്ടോ എടുക്കാന്‍ ഉപയോഗിച്ചിരുന്നത് ചില്ല് പാളികളില്‍ ഫിലിമില്‍ കാണുന്ന കെമിക്കലുകള്‍ പുരട്ടിയായിരുന്നു. ഇരുട്ട്…

കാഴ്ച nerrekha
0

ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിനു ശേഷമാണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ കാതലായ മാറ്റം സംഭവിച്ചത്. അമേരിക്ക നേരിട്ട് ഇടപെട്ടു തുടങ്ങിയതോടെ ഈ ഭൂമികയിൽ…

കാഴ്ച nerrekha
0

ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിക്കുന്നത് അന്നും ഇന്നും ബോളിവുഡ് സിനിമകളാണ്. അതുകൊണ്ട് തന്നെയാവാം ഒറിയ, ബോജ്പുരി സിനിമകളും ബോളിവുഡ് സിനിമകളോട് ചേര്‍ന്ന്…

കഥ nerrekha
0

കനം കുറഞ്ഞ മടിശ്ശീലയില്‍ വിരലുകളമര്‍ത്തികൊണ്ട് അയാള്‍ ഒരു നിമിഷം ഇരുന്നു . തുഴ നഷ്ടപ്പെട്ട് കാണാക്കയത്തില്‍ അകപ്പെട്ടവന്റെ നെഞ്ചെരിയുന്ന നൊമ്പരം…

കഥ nerrekha
0

വെക്കേഷന് നാട്ടില്‍ പോകുമ്പോള്‍ പഴയ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമൊക്കെ കാണണമെന്ന് തീരുമാനിച്ചിരുന്നു. ഏറെക്കാലം ഒന്നിച്ചു ജോലി ചെയ്യുകയും ഒരേ റൂമിലുറങ്ങുകയും ചെയ്തിരുന്ന…

കവിത nerrekha
0

സംഘരചനയെ കുറിച്ച് ============= നേർരേഖ ഫേസ്ബുക്ക്‌ ഗ്രൂപ്പിൽ ശ്രീ ബാലറാം രാഘവൻ തുടങ്ങി വച്ച “സംഘം ചേർന്ന് കവിത എഴുതുക”…

കവിത nerrekha
0

ഞാൻ കാണാത്ത കശ്മീർ പശ്ചാത്തലത്തിൽ മിനാരത്തിൽ നിന്നൊഴുകിയിറങ്ങുന്ന ബാങ്കിന്റെ കുളിരിൽ സ്വച്ഛമായുറങ്ങുന്ന ഹിമതടാകം ഓളങ്ങളെ തഴുകിയുണർത്തി ഒരേകാന്ത നൗക എങ്ങോ…

കവിത nerrekha
0

വഴിയറിയാതെ എണ്ണമറ്റ പാതകളുടെ ദുരമളന്ന് തുറിച്ചു നോക്കുന്ന തിരിവുകളൂടെ ഓരം ചേർന്ന് പാഥേയത്തിലെ വറ്റുകൾ ഒന്നൊന്നായി നുള്ളിക്കൊറിച്ച് വഴി തീണ്ടുന്നു,…

കവിത nerrekha
0

ബാലാര്‍ക്കനെയും വിണ്ണില്‍ നിന്നുതിരും പളുങ്ക് മണികള്‍ സ്വരുക്കൂട്ടും പുല്‍നാമ്പുകള്‍ ഇലകള്‍, കായ്കള്‍ ,പൂക്കള്‍ കാണുവാന്‍ മോഹമുദിച്ചവള്‍ ജാലകപാളി തുറന്ന നേരം…

കവിത nerrekha
0

വിശന്നു ചത്ത പൈതങ്ങൾ,യമ രൂപിയായെത്തും പനിയെകാത്തു നിൽക്കാതെമഴനാരും പിടിച്ചു മേലോട്ട്.വണ്ടിക്കാളയ്ക്കും കുടിനീരിനുംകരം ചാർത്തി,നാട്ടുപ്രമാണിതൻതിട്ടൂരത്തിനു റാൻ മൂളി,നാട് ഭരിപ്പതു മൂരിജന്മം.കാലൻ ബാക്കിവച്ചപാഴ്ജന്മത്തിൻ…

കവിത nerrekha
0

ഇനി പിറക്കുമെന്നാൽ ആമയായ് വേണം നീറ്റിലും ചേറ്റിലും മണ്ണിലും മാളത്തിലും ഏതു പരിസ്ഥിതിയിലും ജീവിക്കുമോരാമ മെഴുതിരി വെളിച്ചം താങ്ങി പരിഭ്രമിച്ചൊരു…

കവിത nerrekha
0

മരിച്ചവർക്ക് കാവലിരുന്നു മടുക്കുമ്പോൾ അയാൾ കവിത എഴുതി തുടങ്ങുംകുഴിമാടത്തിലെ പൂക്കൾ മണ്‍മറഞ്ഞ വസന്തത്തെയും പേറി അയാൾക്ക്‌ ചുറ്റും പറക്കും ,അതിലെ…

കവിത nerrekha
0

ഓർമകൾ പൂക്കുന്ന തേന്മാവിൻ കൊമ്പിലെൻ-ഓർമകൾ കൊണ്ടൊരു കൂട് കൂട്ടും.ഓർമയിൽ തെളിയുന്നോരാനിഴൽ ചിത്രംഞാൻ ഓർമയിൽ സൂക്ഷിക്കും ശ്വേത പുഷ്പം.അത്ര തെളിച്ചമില്ലെന്നാകിലും അതിൻ-നഷ്ട…

കവിത nerrekha
0

പര്‍ദയ്ക്കുള്ളിലെഗര്‍ഭപാത്രം പിളര്‍ന്ന്ചോരക്കുഞ്ഞിനെശൂലത്തില്‍കുത്തി-യുയര്‍ത്തിയൊരുകീ,,,ജെയ്….ജീവന്‍ നിലച്ചിട്ടുംഅമ്മ കുഞ്ഞിനെപൊക്കിള്‍ ക്കൊടികൊണ്ട്ചുറ്റിപ്പിടിച്ചിരുന്നു.കൊത്തിയെറിഞ്ഞപൊക്കിള്‍ക്കൊടിയൊരുചോദ്യചിഹ്നമായിമണ്ണില്‍പ്പതിഞ്ഞുപണ്ട്….പണ്ട്ഇവാന്‍ എല്ലിച്ചിന്‍റെനാവിന്‍തുന്പില്‍ദെസ്തയേവ്സ്ക്കിതിരുകിവെച്ചവ…ഇന്ന്ഗാന്ധിപിറന്ന ഗുജറാത്ത്

കവിത nerrekha
0

ഈ മഴക്കാലത്ത്‌ഒരു നനുത്ത സ്പര്‍ശമായ്‌ നിണ്റ്റെ വിരല്‍ത്തുമ്പുകള്‍!!! പരസ്പരം കൈകള്‍ കോര്‍ത്ത്‌,നാമിരുന്നു…പുറത്ത്‌,ആര്‍ത്തിരമ്പുന്ന കടല്‍. ഒരോ തിരയും തീരത്തെ കെട്ടിപ്പുണര്‍ന്ന്‌, നുരയടങ്ങി,…

കവിത nerrekha
0

കാടും മരിക്കുന്നു കാടും മലയും പുഴയും മരിക്കുന്നു ഒടുവിലാ മഴയും , തൊടിയിലെ പൂക്കളും നീർ ചോലയും പിന്നെ കാടിനപ്പുറം  …

കവിത nerrekha
0

പിരിയൻ ഗോവണികൾ ചിലപ്പോൾ. വിയർപ്പു മണം ശ്വസിച്ചു കൊണ്ട് ലിഫ്റ്റിലൂടെ .. ഇടുങ്ങിയ ഇടനാഴികളിലൂടെ നിലകൾ തോറും കയറിയിറങ്ങി ഇല്ലാത്ത…

കവിത nerrekha
0

പൊന്നുടുമ്പ്‌ പോല്‍ഇഴയുന്നുരാത്രി സംഗീതം !നിശയുടെ കുഞ്ഞുങ്ങള്‍ ഉറങ്ങിയിട്ടില്ല !*മിനാ,അമൂര്‍ത്ത പ്രേമത്തിന്റെ സുന്ദരീ ,ചോര പൊടിഞ്ഞ കുരിശിനരുകില്‍ ഞാന്‍ഒര് നോട്ടത്തിന്‍ മുന…

കവിത nerrekha
0

രക്തം പുരണ്ടോരീ ദൈവ ബിംബങ്ങളെ നിങ്ങള്‍ നഗ്നരെന്നു ഒതുവാന്‍ മടിയില്ലെനിക് യുക്തി ബോധത്തിന്‍ ചിന്തകള്‍ കൂര്‍പ്പിച്ചു കുത്തി നോവിചിടും നിങ്ങളെ…

ലേഖനങ്ങള്‍ nerrekha
0

       മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ നേട്ടമായി മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയത്…

1 2