Monthly Archives: September, 2013

കല / സാഹിത്യം nerrekha
0

“ഓരോ ഇരുനില കട്ടിലിലും കാലവും ചകിത സ്വപ്നങ്ങളും വായിലൂടെ ഒലിച്ചുപോയ തലയണയടയാളങ്ങള്‍”“ലേബര്‍ ക്യാമ്പിലെ ഒളിക്യാമറ”- പ്രവാസിയുടെ ജീവിത നേര്‍ക്കാഴ്ച്ചകളെ കോറിയിട്ട…

കായികം nerrekha
0

  ഇപ്പോൾ നാം മലയാളികൾക്കെങ്കിലും അർജ്ജുന അവാർഡ്‌ എന്നുകേട്ടാൽ ടോം ജോസഫ്‌ എന്നോർമ്മവരുന്നു. അത്രമാത്രം ബന്ധം അവർ തമ്മിൽ ഉണ്ടായിരിക്കുന്നു.…

കവിത nerrekha
0

വിരസമായ പകലുകളേക്കാള്‍ എനിക്കിഷ്ടം ഏകാന്തമായ രാവുകളാണ് കാരണം  നിശയുടെ കാമുകിയായി പൗര്‍ണ്ണമി എനിക്ക് കൂട്ടിനുണ്ട് ശോഭ പകരാന്‍ തോഴിമാരായ താരകങ്ങളും…

കാഴ്ച nerrekha
0

    മനുഷ്യമനസ്സുകളുടെ സഞ്ചാരം അതെന്നും ദുരൂഹത നിറഞ്ഞതാണ്‌, കടിഞ്ഞാണഴിച്ചു വിട്ട യാഗാശ്വം പോലെ കുതിക്കുന്ന മനസ്സിന്റെ ഗതിവിഗതികള്‍ മനസിലാക്കുക…

കവിത nerrekha
0

കാലം തെറ്റിപ്പറക്കുന്ന കർക്കിടകക്കാറും കരളിലെ നെരിപ്പോടണയ്ക്കാൻ കരുതിയ കിനാക്കളും കരിമൂടിക്കിടക്കുന്ന ആത്മദുഃഖങ്ങൾ തൻ കനൽക്കാറ്റൊഴുകുമീ ശാദുല ഭൂമിയും എന്നുമെന്നുൾക്കാഴ്ചയിൽ ശരിയായോരുത്തരം…

ശാസ്ത്രം / സാങ്കേതിക വിദ്യ nerrekha
0

     ഇന്ന് വ്യാപകമായി കണ്ടുവരുന്ന ഒരുപകരണം ആണ് ക്യാമറകള്‍. പല രൂപത്തിലും വലുപ്പത്തിലും രീതിയിലുമെല്ലാം ക്യാമറകള്‍ നമുക്ക് കാണാന്‍…

കവിത nerrekha
0

കേൾവിക്കാരാനീയെനിക്കു നിന്റെവിശ്വാസത്തിന്റെനിറം ചേർത്തകുപ്പായം തുന്നാതിരിക്കുക.നിറം മാറുന്ന ലോകത്തിൽനിന്നോട് നീതി പുലർത്താൻഎനിക്കായെന്നുവരില്ല.ആത്മീയ വ്യാപാരീ,നീ നിന്റെ പരസ്യംഎന്റെ നെറ്റിയിലൊട്ടിക്കാതിരിക്കുക.എനിക്ക് പലപ്പോഴുംഎന്റെ നാവാണ് ദൈവം.നീ…

കവിത nerrekha
0

ഒരു ഹൃദയം വിൽക്കുവാനുണ്ട്നിശബ്ദമായ് കരയുന്ന ഒരുഹൃദയം ,പിതാവ് പുത്രിയെ കാമിച്ച-വര്‍ത്തകണ്ട് പിടഞ്ഞുപോയഹൃദയംജാരനെരക്ഷിക്കാന്‍ മാതാവ്മകളെകൊന്ന വാര്‍ത്തയറിഞ്ഞ്തളര്‍ന്നുപോയ ഹൃദയം വിൽക്കുവാനുണ്ട് , ഭൂമിയെ…

കവിത nerrekha
0

രണ്ടറ്റങ്ങളിലായിരുന്നു നാം പുണരാന്‍ കൊതിച്ചു നാളുകളേറെയായ് ആ ചൂടിലമരാന്‍ ,പാല്‍മണം നുകരാന്‍സ്വപ്നങ്ങളേറെ ഞാന്‍ കണ്ടിരുന്നുരാവും പകലും കടന്നു പോയേറെയാ കണ്ണുകള്‍…

കവിത nerrekha
0

മനസ്സ് പുതുക്കിപ്പണിയുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍കണിയാനെക്കൊണ്ട് സമയവും, കാലവും നോക്കിതച്ചുശാസ്ത്രപ്രകാരം അവയൊന്നു പുതുക്കിയേനേഓരോ കോണിലും അളവുകള്‍ തെറ്റാതെ കിറുകൃത്യമായിപണിഞ്ഞേനേ… എങ്കിലുംഅവയ്ക്കുള്ളില്‍ തെളിയുന്നത് അശുഭ…

മുഖപ്രസംഗം onam_festival
0

   എല്ലാ അർത്ഥത്തിലും ദുരിതമയമായ മലയാളിജീവിതത്തെ മനുഷ്യവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെ തുടർച്ചയായി ആക്രമിക്കാനാണ്,നിലവിലുള്ള എല്ലാ സുരക്ഷാസംവിധാനങ്ങളെയു തകർത്തെറിയാനാണ്,ജനാധിപത്യത്തെ തന്നെ കശാപ്പ് ചെയ്യാനാണ്…