Monthly Archives: October, 2013

യാത്ര 1378993_612027938855866_1992186815_n
0

   ഓരോ യാത്രയും കഴിയുമ്പോളും യാത്രയോടുള്ള ഇഷ്ടവും കൂടി വരികയാണ്.സൌണ്ട് ഓഫ് മൂസിക് കണ്ട് ഓസ്ട്രിയ കാണാനാഗ്രഹിച്ചിരുന്നു. പുനത്തിലിന്റെ വോള്‍…

കഥ nerrekha
0

 ബാധ്യതയുടെ നടുത്തളത്തിൽ നിന്ന് ജീവിതത്തിന്റെ സന്തോഷങ്ങളിലേക്കുള്ള വെയിൽ നാളമാണ് സമ്യദ്ധിയുടെ ഈ നെല്പാടം..സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്തതുമായി നീണ്ട് നിവർന്ന് ചാഞ്ഞ്…

അനുഭവം/ആനുകാലികം nerrekha
0

    എന്തിനോടും ഏതിനോടും പുച്ഛം. ഞാന്‍ മാത്രം ശരി മറ്റുള്ളവര്‍ ഒക്കെ തെറ്റ്. ഞാന്‍ വിചാരിക്കുന്ന, ആഗ്രഹിക്കുന്ന കാര്യങ്ങള്‍…

കവിത nerrekha
0

ഉറവവറ്റാത്ത ഉപ്പുനീരില്‍ കഴുകിക്കളഞ്ഞിട്ടും ഒഴുകിപ്പോകാത്ത മലീമസമായ നോട്ടങ്ങള്‍പേറിയുള്ള നിസംഗതയില്‍ ദൃഷ്ട്ടികള്‍ അടഞ്ഞുപോകും.കണ്ണുകാണാത്ത ലോകത്തില്‍ കൈപ്പടയില്ലാത്ത ലിപികളില്‍ ഉടലളവുകള്‍വായിക്കപ്പെടുമ്പോഴുണ്ടാകുന്ന നിസ്സഹായതയില്‍ഉരുകിയൊലിച്ച് അരൂപിയാവും.കത്തുന്നകാഴ്ച്ചകളില്‍…

കവിത nerrekha
0

അറിവുദിക്കാത്ത നാളുകളിൽഅമ്മക്കൊഞ്ചൽ വിളികളിൽതങ്കക്കുട്ടീ, പൊന്നും കുടമേ,ചക്കരേ ചുന്ദരീ…മണിക്കുട്ടീ…മധുരിച്ചിരുന്നോരോന്നും ! പട്ടുകുപ്പായം ചെറുതായിപാവാട നീണ്ട് ധാവണിയിലുംസൽവാർ കമ്മീസുകളിലുമെത്തിതാരുണ്യത്തോടൊപ്പംഎത്രയെത്ര നൂതന വാക്കുകളാണ്എന്റെ പേരിനൊപ്പം…

അനുഭവം/ആനുകാലികം nerrekha
0

       പരമ്പരാഗതമായ കൃഷി രീതികളില്‍ നിന്നും മാറി, തേയില, കാപ്പി, ഏലം, റബ്ബര്‍ തുടങ്ങിയവയുടെ തോട്ടങ്ങള്‍ വന്നതിന്റെ…

ലേഖനങ്ങള്‍ ലൈംഗിക ന്യൂനപക്ഷം
0

നമ്മുടേത്‌ ഒരു ഹോമോഫോബിയ ബാധിച്ച സമൂഹമാണ്. അതുകൊണ്ടാണ് സ്ത്രീ സ്വാതന്ത്ര്യത്തെയും, ബാല വിവാഹത്തെയും എതിർക്കുന്ന അതെ സര്‍വ്വപ്രധാനസംഗതിയായി സ്വവർഗ രതിക്കാർ…

കഥ nerrekha
0

     ഓണപ്പരീക്ഷയ്ക്ക് എനിക്കാണ് മാര്‍ക്ക് കൂടുതല്‍ എന്നറിഞ്ഞപ്പോള്‍ മുതല്‍ അവളുടെ മുന്നില്‍ക്കൂടി ഒന്ന് ഞെളിഞ്ഞുനടക്കണം എന്ന് കരുതിയതാണ്. പക്ഷേ,…

കവിത nerrekha
0

കൂട്ടുകാര്‍ നമ്മള്‍ നിലാച്ചോരയില്‍ പിറന്നവര്‍ഒരിലച്ചീന്തില്‍നിന്നും ബലിച്ചോറുണ്ണണ്ടവര്‍എത്ര നൊമ്പരങ്ങള്‍ നാം വേവിച്ചീ കഥയുടെആദിമധ്യാങ്ങളെ വിളക്കിചേര്‍ത്തിടുവാന്‍യാത്രികര്‍ നമ്മളെത്ര രാത്രികള്‍ കുടിക്കണംപാഴ്കിനാവിതിനുടെ മാത്രകളെണ്ണിത്തീര്‍ക്കാന്‍എത്ര ജീവിതങ്ങള്‍…

ലേഖനങ്ങള്‍ nerrekha
0

 നിത്യോപയോഗസാധങ്ങളുടെ വില കുതിച്ചുയരുകയും ജീവിതചിലവുകള്‍ ഉയരുകയും ചെയ്യുന്നതിനോടൊപ്പം ഔഷധ വിലകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുക കൂടി ചെയ്തതോടെ ജനസംഖ്യയുടെ വലിയ ഒരു…

കവിത nerrekha
0

പുകവലിയ്ക്കാനുള്ള ലഹരിഒരു മുറിവ് പോലെയാണ്.ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേയ്ക്ക് പറക്കുന്ന മുറിവ്.അതിലെല്ലാം,ചോരയൊപ്പുന്നകണക്കെഉമിനീരൊപ്പിഒരു സിഗരറ്റുകുറ്റി.ഗർഭം ഭിക്ഷ കിട്ടിയ യാചകിയുടെപ്രസവത്തിനു തൊട്ടു മുൻപെന്നോണം,ഉമിനീരൊപ്പിക്കനം വച്ച…

അനുഭവം/ആനുകാലികം nerrekha
0

    ജീവിതത്തിനു ആവശ്യമായ നിയമവ്യവസ്ഥകൾ നീതിയുക്തമായി നടപ്പിൽ വരുത്തിയ മതമാണു ഇസ്ലാം .ഒരു പ്രത്യയശാസ്ത്രം എന്ന നിലക്ക് ഇസ്ലാം…

അനുഭവം/ആനുകാലികം nerrekha
0

    മലാല എന്ന പെണ്‍കുട്ടിയെ കുറിച്ചുള്ള എഴുത്ത് പ്രസക്തമാവുന്നത് വിശ്വാസത്തിന്‍റെ അകത്തളത്തില്‍ പ്രാകൃതമായ ഗോത്രവര്‍ഗ്ഗ സംസ്കൃതിയുടെ ഇരുട്ട് പ്രസരിപ്പിക്കുന്ന താലിബാനിസത്തെ…

കഥ nerrekha
0

   രണ്ടാം ക്ലാസ്സുകാരന്‍ തപ്പിത്തടഞ്ഞു പാഠ പുസ്തകം വായിക്കുന്നതുപോലെ പുറത്തു മഞ്ഞിന്‍റെ തൂവലുകള്‍ മടിയോടെ കൊഴിഞ്ഞുകൊണ്ടിരുന്നു. തെരുവുവിളക്കിന്‍റെ ഓറഞ്ച് നിറമുള്ള…

ലേഖനങ്ങള്‍ nerrekha
0

 വത്തിക്കാന്‍ സിറ്റി:31 ദശലക്ഷം യൂറോ (ഏതാണ്ട് 262 കോടി രൂപ) മുടക്കി ഔദ്യോഗിക വസതി മോടിപിടിപ്പിച്ച ജര്‍മന്‍ ബിഷപ്പിനെ വത്തിക്കാന്‍ സസ്‌പെന്‍ഡ്…

കവിത nerrekha
0

രുചിച്ചു നോക്കി നീ തള്ളിയ,വിഭവങ്ങളിൽ ഉപ്പില്ലെന്ന് പറയാൻ ,എനിക്കില്ലല്ലോ നാവിൽ രസമുകുളങ്ങൾ. പഴകി പുളിച്ചതെങ്കിലും കത്തുന്ന, കുടലിൻറെ പശിയടക്കാൻ ,കുത്തി…

അനുഭവം/ആനുകാലികം nerrekha
0

 ജീവിതത്തിലൊരിയ്ക്കലെങ്കിലും സമയം വൈകിയതിന്റെ ശിക്ഷ അനുഭവിയ്ക്കാത്തവരുണ്ടാകില്ല, തീർച്ച. കൊച്ചുകുട്ടിയായിരിയ്ക്കുമ്പോൾ തന്നെ അറിഞ്ഞും അറിയാതേയും ശീലിച്ചുവരുന്ന സമയനിഷ്ഠയുടെ പാഠങ്ങൾ പലപ്പോഴും ബോധപൂർവ്വം…

കാഴ്ച nerrekha
0

      മലയാള സിനിമ വലിയ മാറ്റത്തിന്‍റെ പാതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോള്‍, ഒരു പറ്റം പുതുനിര…

കവിത nerrekha
0

കാലത്തിന്‍ അപഥ സഞ്ചാരത്തില്‍ നിന്നുമുല്‍ഭവിച്ചതോ കാലമാം വിനാശം കാത്തു സൂക്ഷിച്ച വിഷ വിത്തോ തെരുവില്‍ പിറന്നു വീണനേരം ആരോ മൊഴിഞ്ഞു പിതൃശൂന്യനായ് പിറന്ന എന്‍…

കവിത nerrekha
0

പെണ്ണെ ,നിന്നെ പരിചയപ്പെട്ടപ്പോള്‍ , ഒരിക്കല്‍ പോലും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ,ഇനിയും അനാവരണം ചെയ്യാപ്പെടാത്തപുരാതനമായ ഏതോ സംസ്കൃതിയുടെ അടഞ്ഞ…

കവിത nerrekha
0

നിന്റെ മാംസം എനിക്ക് നിന്റെ മാനം എനിക്ക് നീ മാംസം മാത്രം പാകം ചെയ്യാതെ കഴിക്കാൻ നിന്നെ വേണം വാര്ത്തയാകാൻ…

കഥ nerrekha
0

   സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ എത്തികഴിഞ്ഞു . ആ ഭംഗിയുള്ള സൂര്യകിരണങ്ങള്‍ അറബികടലിന്‍റെ ഓളങ്ങള്‍ തല്ലിത്തല്ലി മായുന്നതുപോലെ സ്വന്തം പിതാവും…

ശാസ്ത്രം / സാങ്കേതിക വിദ്യ Batteries
0

    ലാപ്ടോപ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ബാറ്റെറിയുടെ ചാര്‍ജ് തീര്‍ന്നു പോകുന്നത്. ബാറ്റെറി ചാര്‍ജ് കൂടുതല്‍…