Author ബാബുരാജ് മലപ്പട്ടം

കവിത 4
0

പറയരുതെന്നും കേൾക്കരുതെന്നും പേനകൾ കാട്ടിലെറിയണമെന്നും ചൂണ്ടി നിൽക്കുന്നുണ്ട് ശാസനയുടെ അന്ത്യവാക്കുകൾ വരുതിക്കു പുറത്തെ വാക്കിനെ മൂർച്ചകൂട്ടിയെടുത്തവരെ വിലക്കുകളുടെ ശരപഞ്ജരം ഭയപ്പെടുത്തുന്നില്ല…