Author കെ.ടി കുഞ്ഞിക്കണ്ണന്‍

ആനുകാലികം images
0

ഫ്രാന്‍സിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും പശ്ചിമേഷ്യയിലുമെല്ലാം സ്‌ഫോടനപരമ്പരകളും ഭീകരാക്രമണങ്ങളും നടത്തി അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ വിറപ്പിക്കുകയാണ് ഐ.എസ് ഭീകരര്‍. കഴിഞ്ഞ നവംബര്‍ 13 വെള്ളിയാഴ്ച രാത്രി ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ് നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഐ.എസ് ഭീകരര്‍ അഴിച്ചുവിട്ടത്. ഒരുവര്‍ഷം മുമ്പ് ഇതേ പാരീസ് നഗരത്തില്‍ തന്നെ ചാര്‍ലിഹെബ്‌ദോ എന്ന ആക്ഷേപഹാസ്യവാരികയുടെ ഓഫീസിനുനേരെ നടത്തിയ ആക്രമണത്തിന്റെ ഭീതി മാറുംമുമ്പാണ് ഐ.എസ് ഭീകരര്‍ പാരീസ് നഗരത്തെ തുടര്‍ച്ചയായി ആക്രമിച്ചത്.

അനുഭവം/ആനുകാലികം 10965537_858819714168451_12569516_n - Copy
0

                  നാദാപുരത്തെ ചോരക്കളമാക്കാനുള്ള ലീഗ് വര്‍ഗ്ഗീയ ക്രമിനല്‍ സംഘങ്ങളുടെ…

ആനുകാലികം moral-policing
0

മനുഷ്യവംശത്തിന്റെ നൈസര്‍ഗികമായ സര്‍ഗശേഷിയെ നിഷേധിച്ചുകൊണ്ടാണ് ചരിത്രത്തില്‍ എല്ലായിടത്തും ഫാസിസ്റ്റ് രാഷ്ട്രീയം വളർന്നു വന്നത് . എല്ലാ ചൂഷകസാമൂഹ്യവ്യവസ്ഥിതിയും വ്യക്തികളുടെ ഷണ്ഡവല്‍ക്കരണത്തിനാവശ്യമായ മൂല്യങ്ങളെയും…

ആനുകാലികം Survey-Small1
0

കേരളത്തിലെ കാല്‍ലക്ഷത്തിലധികം വരുന്ന സി.പി.ഐ(എം) ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന സാമൂഹ്യസാമ്പത്തിക സര്‍വ്വേയെ വലതുപക്ഷ രാഷ്ട്രീയ നേതൃത്വം വല്ലാതെ ഭയപ്പെടുകയാണ്. വീടുകള്‍കയറി…

ആനുകാലികം UAPA-law
0

കതിരൂര് മനോജ് വധക്കേസ് തികഞ്ഞ രാഷ്ട്രീയ പകപോക്കലിനും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമുള്ള അവസരമാക്കി മാറ്റിയിരിക്കുകയാണ് ബി.ജെ.പി-കോണ്ഗ്രസ് സര്ക്കാറുകള്‍. കേന്ദ്രസര്‍ക്കാരിന്റെ അഭീഷ്ടമനുസരിച്ചാണ് കേരള സര്ക്കാര്…

ആനുകാലികം KT
0

ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ആസൂത്രണക്കമ്മീഷന് മരണം വിധിച്ചിരിക്കുന്നു. രാജ്യത്തിന്റെ വികസനമാകെ കോര്‍പറേറ്റുകളുടെ…

ലേഖനങ്ങള്‍ gaza
0

അമേരിക്കയുടെ മൗനസമ്മതത്തോടെ ഇസ്രായേല്‍ സേന പലസ്തീന്‍ മണ്ണില്‍ നിഷ്ഠൂരമായ കൂട്ടക്കൊല തുടരുകയാണ്. ‘ഓപ്പറേഷന്‍ പ്രൊട്ടക്റ്റീവ് എഡ്ജ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന…

അനുഭവം/ആനുകാലികം 10360831_668211849919107_4093080946868973863_n
0

മോഡിസര്‍ക്കാര്‍ അതിന്റെ രാജ്യദ്രോഹകരമായ സാമ്രാജ്യത്വദാസ്യം രാജ്യത്തിന്റെ സമസ്ത മേഖലകളിലും വിദേശമൂലധന നിക്ഷേപത്തിന് അതിരുകളില്ലാത്ത അനുമതിനല്‍കാനുള്ള നടപടികളിലൂടെ പ്രകടിപ്പിക്കുകയാണ്. പ്രതിരോധരംഗത്തും മറ്റ്…

ലേഖനങ്ങള്‍ Handcuffed_hands
1

മാതാ അമൃതാനന്ദമയിയെയും മഠത്തെയും കുറിച്ച്‌ അവരുടെ ശിഷ്യയായിരുന്ന ഗെയ്‌ല്‍ ട്രെഡ്‌വെല്‍ എന്ന ആസ്‌ത്രേലിയന്‍ വനിതയുടെ ആത്മകഥാപരമായ പുസ്‌തകത്തോട്‌ ഫെയിസ്‌ബുക്കില്‍ പ്രതികരിച്ചവര്‍ക്കെതിരെ…

ലേഖനങ്ങള്‍ nerrekha
0

ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലും കേരളത്തിലും പുനരുത്ഥാനവാദത്തിന്‍റെ സാംസ്കാരവും രാഷ്ട്രീയവും മേല്‍ക്കൈ നേടാന്‍ ശ്രമിക്കുകയാണ്. സാമ്രാജ്യത്വ മൂലധനകേന്ദ്രങ്ങളുടെയും ചിന്താസംഭാരണികളുടെയും സജീവമായ…

ലേഖനങ്ങള്‍ nerrekha
0

മെയ് ദിനത്തിന്‍റെ സാര്‍വ്വദേശീയ പ്രസക്തിയിലേക്ക് ചൂണ്ടി ഫ്രെഡറിക്ക് എംഗല്‍സ് പറഞ്ഞത്, ജോലി സമയം എട്ടു മണിക്കൂറാക്കുക എന്ന ആവശ്യത്തോടൊപ്പം സാമൂഹ്യ…