
കപട നിക്ഷ്പക്ഷതയിൽ പൊലിയുന്ന കമ്മ്യൂണിസ്റ്റ് ജീവനുകൾ
ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. ജനാധിപത്യത്തെ നിലനിര്‍ത്താനും ഭരണകൂടം തെറ്റായ നിലപാടുകള്‍ എടുക്കുമ്പോള്‍ ഒരു പ്രതിപക്ഷത്തിന്റെ സ്ഥാനത്ത്…
ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. ജനാധിപത്യത്തെ നിലനിര്‍ത്താനും ഭരണകൂടം തെറ്റായ നിലപാടുകള്‍ എടുക്കുമ്പോള്‍ ഒരു പ്രതിപക്ഷത്തിന്റെ സ്ഥാനത്ത്…
ഞാൻ അഹമ്മദാബാദിൽ കമ്പനിയുടെ സോണൽ കോൺഫറൻസിനു പോയ് മടങ്ങിവരുന്ന വഴിയാണ്. ബോംബെയിൽ വി ടി സ്റ്റേഷനിൽ കെണിഞ്ഞത് പോലായി. സമയം…
2015 മെയ് 9 ന് രാവിലെ പത്രങ്ങൾ തുറന്നവരൊക്കെ ഒന്നാം പേജിലെ ആ ചിത്രമായിരിക്കും ആദ്യം ശ്രദ്ധിക്കുക. ജീവിതത്തിലെ ഏറ്റവും…
‘സദ്കര്‍മ്മങ്ങള്‍’ കൊണ്ട് തനിക്കു ചുറ്റും സ്വയം ശത്രുക്കളെ സൃഷ്ടിച് വാലുമുറിച്ചു പുലിവാല് പിടിച്ചയാളാണ് സമുദായ നേതാവില്‍ നിന്ന് രാഷ്ട്രീയക്കാരന്റെ കുപ്പായത്തിലേക്കിറങ്ങിച്ചെന്ന…
“”ഞങ്ങൾ കേവലം നാല് കർഷകർ മാത്രമാണ്. ഇന്ത്യയിലെ ദശലക്ഷങ്ങൾ കർഷകരാണ്. ഞങ്ങളെ അവർക്ക് തൂക്കിക്കൊല്ലാം. പക്ഷെ ആ ലക്ഷങ്ങളെ നശിപ്പിക്കാൻ…
എഴുതേണ്ടെന്ന് കരുതിയതാണ്. സുഹൃത്ത് ടിസി രാജേഷിന്റെ എഫ്.ബി പോസ്റ്റ് കണ്ടപ്പോള്‍ എഴുതാതെ വയ്യെന്നായി, അത് കൊണ്ടാണ്. സിന്ധു സൂര്യകുമാറിനെതിരായ ഭീഷണിഫോണ്‍കോളുകളെ…
ആതുരസേവന മേഖലയിലെ മാലാഖമാർ ഏതാണ്ട് അഞ്ച് വർഷക്കാലമായി നിരന്തര സമരത്തിലാണ്. മാലാഖമാരുടെ സമരങ്ങൾ ഒന്നിനു പുറകെ ഒന്നായി ഇന്ന് സെക്രട്ടറിയേറ്റ്…
ജെ.എൻ.യു.ദേശവിരുദ്ധ സ്ഥാപനമായി മാറുന്നു എന്ന പ്രചാരവേലകൾ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കയാണ്.അത് അടച്ചിടണമെന്നും നെഹ്രുവിന്റെ പേരുമാറ്റി ഹെഗ്ഡെവാറുടെ പേരു ചേർക്കണമെന്നും ഹിന്ദുമഹാസഭ പ്രധാനമന്ത്രിയോട്…
വിമാനത്താവളസ്ഥലം കല്ലുകൊത്താൻ കൊടുത്ത യുഡിഎഫ് സർക്കാർ ഇപ്പോൾ വികസനത്തിന്റെ അപ്പോസ്തലരാവുന്നു. അതാണ് കണ്ണൂര്‍ എയര്‍ പോര്‍ട്ടിന്റെ കാര്യത്തില്‍ ഇപ്പോള്‍ കേരളം…
ഇന്ന് നമ്മുടെ ക്യാമ്പസുകൾ അരാഷ്ട്രീയവൽക്കരണത്തിന്റെ പാതയിലൂടെയാണ് കടന്നു പോകുന്നത്. ക്യാമ്പുസുകളിൽ വിദ്യാർത്ഥികളുടെ സംഘടിക്കാനുള്ള അവകാശം തച്ചുടക്കപ്പെടുന്നു. വെറും പള്ളികൂടങ്ങളായി ക്യാമ്പസുകളിലെ…
ഇന്‍ഡ്യ എന്ന ലോകത്തിലെ ഏറ്റവും ജനസംഖ്യകൂടിയ ജനാധിപത്യ രാജ്യം അതിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഫെയ്സ്ബുക്കിലും കവലകളിലും ദേശഭക്തിയും ദേശസ്നേഹവും കവിഞ്ഞൊഴുകുന്നു.…
മഴയുള്ള വെളിച്ചമില്ലാത്ത രാത്രിയിലെന്തിനാണ് നീയെന്റെ ഏകാന്തതയുടെ വാതിലിൽ മുട്ടിയത് ഉരുകിതീര്ന്നിട്ടും വിടാതെ കൂടെയുരുകാൻ വിധിക്കപ്പെട്ട പാവം മെഴുകുതിരിയിയുടെ സിരകളിൽ സീല്‍ക്കാരം…
പറയരുതെന്നും കേൾക്കരുതെന്നും പേനകൾ കാട്ടിലെറിയണമെന്നും ചൂണ്ടി നിൽക്കുന്നുണ്ട് ശാസനയുടെ അന്ത്യവാക്കുകൾ വരുതിക്കു പുറത്തെ വാക്കിനെ മൂർച്ചകൂട്ടിയെടുത്തവരെ വിലക്കുകളുടെ ശരപഞ്ജരം ഭയപ്പെടുത്തുന്നില്ല…
ഇന്നുവരെയുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായി യൂണിറ്റ്, മെസ് അംഗങ്ങളുടെ പേരുകള്‍ ആളൊഴിഞ്ഞ് അവസാനമല്ലാതെ മറ്റെല്ലാ ടൈറ്റിലുകള്‍ക്കും മുന്‍പ് ആദ്യം തന്നെ…
ഇരുട്ടിനെക്കുറിച്ചാണ് ആദ്യമായെഴുതുക. പിന്നെയൊന്ന് നിറങ്ങളെക്കുറിച്ചാണ്. ഇരുട്ടിനുള്ളിൽ; നിശബ്ദമായൊഴുകുന്ന നദികള്‍. ചലിക്കുവാനാവാതെ ചില നിഴലുകള്‍. ഇതൊന്നുമല്ലാതെ കൂട്ടിച്ചേർക്കപ്പെടുന്ന ചില സങ്കൽപ്പങ്ങളുണ്ട്. (മായ്ക്കപ്പെട്ട…
എഴുത്തുകാരനാകാന്‍ മോഹിച്ച മിടുമിടുക്കനായ ഒരു വിദ്യാര്‍ത്ഥിക്ക് ‘എന്റെ ജനനമാണ് എന്റെ മരണത്തിന് കാരണം’ എന്നെഴുതിവെച്ച് സ്വന്തം മരണത്തെ സ്വീകരിക്കേണ്ടിവരുന്ന ഇന്ത്യയുടെ…
“നീ ഇവിടെയായാലും ഗൾഫിൽ പോയാലും നന്നായിരുന്നാൽ മതി … എനിക്കത്രെയേയുള്ളു .. നീ വിഷമിക്കണ്ട … ” എന്റെ മുടിയിഴകളിൽ…
അരവിന്ദന് മരിച്ചത് ഇന്ന് രാവിലെയാണ്…!! അടുത്തടുത്ത നാട്ടുകാര്‍ എന്നതില്‍ കവിഞ്ഞ് ഞാനും അരവിന്ദനും തമ്മില്‍ ഗാഢമായ സൗഹൃദം നിലനിന്നിരുന്നു .തുണിമില്ലില്‍…
(സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു മുഖവുര ആവശ്യമില്ലാത്ത ‘ലാവലിൻ കേസി’നെക്കുറിച്ച് കെ പി സി സി പ്രസിഡന്റ് ശ്രീ. വി. എം.…
വന്നു കണ്ടവര്‍ക്കും, ജന്മം കൊടുത്തവര്‍ക്കും, അര്‍ത്ഥം മനസ്സിലാകാത്ത, ഒരു തുണ്ട് കവിത, കോടിമുണ്ട് പുതപ്പിച്ച്, നിലവിളക്കിന്റെ, മുന്നിലായി ഉമ്മറത്ത്, കിടപ്പുണ്ടായിരുന്നു…
പത്തു പതിനഞ്ചു കൊല്ലം മുൻപ് കേട്ട കഥയാണ്. ഒരു പ്രീമിയം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ നല്ല മാർക്കുള്ള തന്റെ മകനെ…
നമ്മുടെ മഹത്തായ ജനാധിപത്യവും നീതിന്യായ സംവിധാനവും നിലനിൽക്കുന്നത് ഭരണകൂടത്തിന്റെ നിയമസംവിധാനമോ പോലീസോ ജയിലറകളോ തൂക്ക്മരമോ ചൂണ്ടികാട്ടി ഭീഷണിപെടുത്തിയല്ല മറിച്ച് രാജ്യത്തെ…
ഫ്രാന്‍സിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും പശ്ചിമേഷ്യയിലുമെല്ലാം സ്ഫോടനപരമ്പരകളും ഭീകരാക്രമണങ്ങളും നടത്തി അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ വിറപ്പിക്കുകയാണ് ഐ.എസ് ഭീകരര്‍. കഴിഞ്ഞ നവംബര്‍ 13 വെള്ളിയാഴ്ച രാത്രി ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ് നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ഐ.എസ് ഭീകരര്‍ അഴിച്ചുവിട്ടത്. ഒരുവര്‍ഷം മുമ്പ് ഇതേ പാരീസ് നഗരത്തില്‍ തന്നെ ചാര്‍ലിഹെബ്ദോ എന്ന ആക്ഷേപഹാസ്യവാരികയുടെ ഓഫീസിനുനേരെ നടത്തിയ ആക്രമണത്തിന്റെ ഭീതി മാറുംമുമ്പാണ് ഐ.എസ് ഭീകരര്‍ പാരീസ് നഗരത്തെ തുടര്‍ച്ചയായി ആക്രമിച്ചത്.