Browsing: കല / സാഹിത്യം

ആനുകാലികം attacks-on-journalists-despots-unnerved-by-independent-media-says-jabbar-khattak-1004201412440187
0

അരും കൊല കാണാ കടത്തനാട്ടില്‍ അന്നാദ്യമായ് ക്രൂര വധം നടന്നു, ‘ഒഞ്ചിയം’ തീണ്ടാ വടകരയില്‍ അഞ്ചല്ല അമ്പത്തിയൊന്നുപാടി വെട്ടുകവിതപിറന്നു വീണു…,…

ആനുകാലികം 4111863860_bec343e5bf_o
0

മെയ് 31 കമലാ സുരയ്യയുടെ അഞ്ചാം ചരമവാര്‍ഷികമായിരുന്നു. സേ്നഹത്തിന്‍്റെ വിവിധതലങ്ങള്‍ തേടിയ കമല മലയാളിയെ സ്വാധീനിച്ചത് സേ്നഹഗാഥകള്‍ ഉരുവിട്ടാണ്. പ്രണയത്തെക്കുറിച്ചും…

കല / സാഹിത്യം hqdefault
0

ബഹുസ്വരത/വൈവിധ്യം സ്വന്തമായുളള ഒരു സമൂഹത്തിന്‍റെ കലാരൂപങ്ങള്‍ക്ക് ആവിഷ്കാരത്തിന്‍റെ അനന്തസാധ്യതകളാണുള്ളത്. എന്നാല്‍ പലപ്പോഴും മുഖ്യധാര എന്നവകാശപ്പെടുന്നത് ഒരു സവിശേഷസംസ്കാരത്തെ ചുറ്റിപ്പറ്റിയുളളതാണെന്നാണ് സ്ഥിരം…

കല / സാഹിത്യം nerrekha
0

അഞ്ചിന്ദ്രിയങ്ങളില്‍ ഏറ്റവും സചേതനമായത് കാഴ്ചയാണ്. ‘ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടു’ എന്നതില്‍ കവിഞ്ഞ മറ്റൊരു സത്യപ്രസ്താവമില്ല. കാഴ്ച പകരുന്ന അറിവ്…

കല / സാഹിത്യം nerrekha
0

“ഒരായിരം കണ്ഠങ്ങള്‍ ഒന്നിച്ചുണര്ത്തിയചിരകാല സ്വപ്നത്തിന്‍ ശബ്ദമുണ്ടെന്നില്‍,കാത്തു നില്‍ക്കുന്നു മനസ്സിന്റെയുള്ളില്‍,ഒരഗ്നിയായ്‌, ശക്തിയായ്, രക്തനക്ഷത്രമായ്‌..”ശക്തി പ്രവര്‍ത്തകന്റെ മനസ്സിലും ചുണ്ടിലും ഒരു പോലെ മന്ത്രിക്കുന്ന…

കല / സാഹിത്യം nerrekha
0

ആഫ്രിക്കയില്‍ നിന്നും എല്ലാക്കാലത്തും കറുത്ത ദൃശ്യങ്ങളാണ് വരുന്നതെന്ന ധാരണ തിരുത്തുകയാണ് ഡിസംബര്‍ ആറിനു  തുടങ്ങിയ തിരുവന്തപുരം രാജ്യാന്തര മേളയിലെ ജീൈരിയന്‍…

കല / സാഹിത്യം nerrekha
0

     സുഭാഷ് ചന്ദ്രന്റെ മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വിഹിതം എന്ന നൊവെലെറ്റിനു ഒരാസ്വാദനം ഒരു വിഹിതം നിങ്ങൾക്കായുള്ളത് എപ്പോഴും…

കല / സാഹിത്യം nerrekha
0

“ഓരോ ഇരുനില കട്ടിലിലും കാലവും ചകിത സ്വപ്നങ്ങളും വായിലൂടെ ഒലിച്ചുപോയ തലയണയടയാളങ്ങള്‍”“ലേബര്‍ ക്യാമ്പിലെ ഒളിക്യാമറ”- പ്രവാസിയുടെ ജീവിത നേര്‍ക്കാഴ്ച്ചകളെ കോറിയിട്ട…

കല / സാഹിത്യം nerrekha
0

     പതിറ്റാണ്ടുകളായി മലയാളിയുടെ മനസില്‍ മായാതെ കിടക്കുന്ന ഒരുപിടി ഒരുപിടി നല്ല ഗാനങ്ങളുണ്ട്. അതില്‍ പലതും  ചിട്ടപ്പെടുത്തിയത് മലയാളം…

കല / സാഹിത്യം nerrekha
0

മനുഷ്യനും ,എഴുത്തുകാരനും , വായനാനുഭവവും മാനുഷിക മൂല്യങ്ങളും –  എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം    ഒരു എഴുത്തുകാരന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കണം.…

കല / സാഹിത്യം nerrekha
0

നിറമോ ചായമോ കരിയോ ഗ്രാഫൈറ്റോ എന്ന് വേണ്ട യാതൊരു നിറമോ നിറക്കൂട്ട്കളോ ഉപയോഗിക്കാതെ പ്രതലം കരിച്ച് ചിത്രം വരയ്ക്കുന്ന രീതിയാണ് ഇത്.ഗ്രീക്ക്…

കല / സാഹിത്യം nerrekha
0

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഏടുകളാണ് ഇന്ത്യന്‍ യുവജന വിപ്ലവ പ്രസ്ഥാനങ്ങളുടെത്. ഗാന്ധിജി നയിച്ച അഹിംസയിലൂന്നിയ…

കല / സാഹിത്യം nerrekha
0

എല്ലാ അര്‍ത്ഥത്തിലും ഇരുണ്ട ജീര്‍ണാവസ്ഥയില്‍ ഉള്ള ഒരു സമൂഹം,   അതിന്റെ അതിജീവനത്തിനു അല്ലെങ്കിൽ  അനിവാര്യമായ  ഉയിര്‍ത്തെഴുന്നേല്‍പ്പിന്    നവോത്ഥാനമെന്ന ഊന്നുവടിയെയാണ് ആശ്രയിച്ചിരുന്നത്.…

കല / സാഹിത്യം nerrekha
0

പുസ്തകത്തിന്റെ പേര്: പർദ്ദയുടെ   മനശാസ്ത്രംഗ്രന്ഥ കർത്താവിന്റെ പേര്: ഹമീദ് ചേന്നമംഗലൂർഅയോദ്ധ്യയില്‍ ഹിന്ദു  മൗലികവാദികള്‍ രാമന്‍റെ ജന്മസ്ഥലത്തിനും ,മുസ്ലിം മൗലികവാദികള്‍ അല്ലാഹുവിന്റെ…

കല / സാഹിത്യം nerrekha
0

പുസ്തകത്തിന്റെ പേര് : “ആയുസ്സിന്റെ പുസ്തകം” ഗ്രന്ഥ കർത്താവിന്റെ പേര് : സി വി ബാലകൃഷ്ണൻ =================================================================================== തികച്ചും യാദൃശ്ചികമായാണ്…

കല / സാഹിത്യം nerrekha
0

വായനയുടെ ഒരു പ്രത്യേകത അത് ഒരു ഭാഷയില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. ലോകത്തില്‍ വച്ച് പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഷകളില്‍ ഒന്നായ…

കല / സാഹിത്യം nerrekha
0

ഒരു പക്ഷെ ആധുനികം എന്ന് പൊതുസമൂഹം വിശേഷിപ്പിക്കുന്ന ഈ കാലഘട്ടത്തിലാണ്  “സ്വത്വം” തിരിച്ചുള്ള പിന്തിരിപ്പന്‍ വിശകലനങ്ങള്‍ക്ക്   കൂടുതല്‍ പ്രചാരം കൈവന്നിട്ടുള്ളത്.…