Browsing: കവിത

കവിത nerrekha
0

ആകാശത്തിന്റെ അകിടിൽ നിന്നും,നേരം കറക്കിയെടുക്കുന്ന,വെളിച്ചത്തിന്റെ വെളുത്ത പാലിഴകളിലൂടെഒഴുകിയിറങ്ങിവരുന്ന, സഞ്ചാരികളുടേതാണ് ഈ വീട്.അതുകൊണ്ടു തന്നെ,നിഴലുകൾക്ക് മേലെ പ്രകാശം ചൊരിയാൻഞങ്ങൾ ദീപങ്ങൾ നിരത്താറില്ല.വെളിച്ചത്തിൽ…

കവിത nerrekha
0

അവിശുദ്ധമായ ഒരു രാത്രിയുടെ കൂട്ടായ്മയിലേക്ക് സ്വാഗതം…….. തീന്‍മേശയില്‍ ചോരയും വീഞ്ഞും നിരന്നു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ വല വീശിപ്പിടിച്ച പിടയ്ക്കുന്ന പുഴ…

കവിത nerrekha
0

ചിതലുകള്‍ തിന്നു തുടങ്ങിയ കിഴക്കേ ചായ്പ്പിലെ ചോര്‍ന്നൊലിക്കുന്ന ഇടുങ്ങിയ മുറി കയറു പിന്നിയ, പിഞ്ഞിയ തഴപ്പായ വിരിച്ച വീതി കുറഞ്ഞ…

കവിത nerrekha
0

തിരകളും ചുഴികളും ആഴങ്ങളും സ്നേഹത്തോടെ നോക്കുന്നുണ്ടാവും ഇക്കിളികൂട്ടി നടന്ന ഒരു മീന്‍കുഞ്ഞിനെ ഇപ്പൊ കാണാനില്ലല്ലോ കരികല്ലുകള്‍ക്കിടലൂടെയും കടല്‍പ്പൂക്കള്‍ക്കിടയിലും ഒരു കാറ്റു…

കവിത nerrekha
0

പാണിയിൽ ചുഴറ്റി കറക്കുന്നൊരാ പമ്പരംകാലചക്രം തിരിയവേ ഒപ്പം തിരിയുന്നു…കാലപ്രവാഹത്തെ തടയുവാൻ കഴിയീലസമയരഥപ്രയാണത്തെനിയന്ത്രിക്കാൻ കഴിയീല…കൈകളിൽ ഇരുന്നു ചുഴറ്റുമാ പമ്പരം പോലെ തിരിയുന്നുഎൻ…

കവിത nerrekha
0

ഉറവവറ്റാത്ത ഉപ്പുനീരില്‍ കഴുകിക്കളഞ്ഞിട്ടും ഒഴുകിപ്പോകാത്ത മലീമസമായ നോട്ടങ്ങള്‍പേറിയുള്ള നിസംഗതയില്‍ ദൃഷ്ട്ടികള്‍ അടഞ്ഞുപോകും.കണ്ണുകാണാത്ത ലോകത്തില്‍ കൈപ്പടയില്ലാത്ത ലിപികളില്‍ ഉടലളവുകള്‍വായിക്കപ്പെടുമ്പോഴുണ്ടാകുന്ന നിസ്സഹായതയില്‍ഉരുകിയൊലിച്ച് അരൂപിയാവും.കത്തുന്നകാഴ്ച്ചകളില്‍…

കവിത nerrekha
0

അറിവുദിക്കാത്ത നാളുകളിൽഅമ്മക്കൊഞ്ചൽ വിളികളിൽതങ്കക്കുട്ടീ, പൊന്നും കുടമേ,ചക്കരേ ചുന്ദരീ…മണിക്കുട്ടീ…മധുരിച്ചിരുന്നോരോന്നും ! പട്ടുകുപ്പായം ചെറുതായിപാവാട നീണ്ട് ധാവണിയിലുംസൽവാർ കമ്മീസുകളിലുമെത്തിതാരുണ്യത്തോടൊപ്പംഎത്രയെത്ര നൂതന വാക്കുകളാണ്എന്റെ പേരിനൊപ്പം…

കവിത nerrekha
0

കൂട്ടുകാര്‍ നമ്മള്‍ നിലാച്ചോരയില്‍ പിറന്നവര്‍ഒരിലച്ചീന്തില്‍നിന്നും ബലിച്ചോറുണ്ണണ്ടവര്‍എത്ര നൊമ്പരങ്ങള്‍ നാം വേവിച്ചീ കഥയുടെആദിമധ്യാങ്ങളെ വിളക്കിചേര്‍ത്തിടുവാന്‍യാത്രികര്‍ നമ്മളെത്ര രാത്രികള്‍ കുടിക്കണംപാഴ്കിനാവിതിനുടെ മാത്രകളെണ്ണിത്തീര്‍ക്കാന്‍എത്ര ജീവിതങ്ങള്‍…

കവിത nerrekha
0

പുകവലിയ്ക്കാനുള്ള ലഹരിഒരു മുറിവ് പോലെയാണ്.ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേയ്ക്ക് പറക്കുന്ന മുറിവ്.അതിലെല്ലാം,ചോരയൊപ്പുന്നകണക്കെഉമിനീരൊപ്പിഒരു സിഗരറ്റുകുറ്റി.ഗർഭം ഭിക്ഷ കിട്ടിയ യാചകിയുടെപ്രസവത്തിനു തൊട്ടു മുൻപെന്നോണം,ഉമിനീരൊപ്പിക്കനം വച്ച…

കവിത nerrekha
0

രുചിച്ചു നോക്കി നീ തള്ളിയ,വിഭവങ്ങളിൽ ഉപ്പില്ലെന്ന് പറയാൻ ,എനിക്കില്ലല്ലോ നാവിൽ രസമുകുളങ്ങൾ. പഴകി പുളിച്ചതെങ്കിലും കത്തുന്ന, കുടലിൻറെ പശിയടക്കാൻ ,കുത്തി…

കവിത nerrekha
0

കാലത്തിന്‍ അപഥ സഞ്ചാരത്തില്‍ നിന്നുമുല്‍ഭവിച്ചതോ കാലമാം വിനാശം കാത്തു സൂക്ഷിച്ച വിഷ വിത്തോ തെരുവില്‍ പിറന്നു വീണനേരം ആരോ മൊഴിഞ്ഞു പിതൃശൂന്യനായ് പിറന്ന എന്‍…

കവിത nerrekha
0

പെണ്ണെ ,നിന്നെ പരിചയപ്പെട്ടപ്പോള്‍ , ഒരിക്കല്‍ പോലും കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത ,ഇനിയും അനാവരണം ചെയ്യാപ്പെടാത്തപുരാതനമായ ഏതോ സംസ്കൃതിയുടെ അടഞ്ഞ…

കവിത nerrekha
0

നിന്റെ മാംസം എനിക്ക് നിന്റെ മാനം എനിക്ക് നീ മാംസം മാത്രം പാകം ചെയ്യാതെ കഴിക്കാൻ നിന്നെ വേണം വാര്ത്തയാകാൻ…

കവിത nerrekha
0

വെയില്‍ തിന്നുന്ന പക്ഷിതീയില്‍ ചാടി ചത്തു.അന്നനാളത്തില്‍ കത്തുന്ന ചാരായവും പുളിപ്പ്‌ വിടാത്ത കണ്ണില്‍ നെരിപ്പോടിന്റെ മൂര്‍ച്ചയും.വിശപ്പ്‌ മാറാത്ത വയറിന്‍ അഗ്നിയുടെ ആളലും. കുനിയാത്ത ശിരസ്സിന്‍ ഉയിര്‍പ്പിന്റെ കരുത്തുമായ്‌ വേച്ചു…

കവിത nerrekha
0

ഒരൊറ്റ മഴക്കുമിള, ചലനാനുപാതത്തില്‍ ആയുസറുത്ത് പരിഭവകമാനങ്ങളുയര്‍ത്താതെ ആവര്‍ത്തനോൽപ്പത്തി…..നിന്റെയൊരു മനസ്സ് , വൈവിധ്യ ചായങ്ങളുടെ മാന്ത്രികത അഗ്നിവിസ്ഫോടനങ്ങളില്‍ അധരാമൃത പുഞ്ചിരി പ്രണയരേഖയില്‍…

കവിത nerrekha
0

വര തെറ്റാതെ വളയാതെ ഈ വഴികള്‍ വരക്കാന്‍ എളുപ്പമാണ് ഈ മണല്‍ക്കാട്ടില്‍ ജീവിതം വളഞ്ഞും പുളഞ്ഞും കിടക്കുമ്പോള്‍ നേര്‍ വരയിലടുപ്പിക്കാന്‍…

കവിത nerrekha
0

ഓ സ്വപ്‌നങ്ങൾ പോലെമറന്നു പറന്നു പോകുന്ന ,ഇന്നലെകൾ …!പൊൻവെയിൽ തളിച്ചിട്ട,ചാണകം മെഴുകിയ തിണ്ണടികളിൽപതിഞ്ഞു കിടക്കുന്ന പൂക്കളങ്ങൾ ..!അരിപൊടി ഒലിച്ചിറങ്ങിയതൃക്കാക്കരപ്പന്മാർ !സീനികപ്പൂവിനു നാണം…

കവിത nerrekha
0

ദൈവത്തിലെനിക്ക് വിശ്വാസമുണ്ടോ ..? എന്നതല്ല ദൈവത്തിനെന്നെ വിശ്വാസമുണ്ടോ എന്നതാണ് പ്രശനംപുഴകടക്കാൻ ഒരുങ്ങുമ്പോൾ ദൈവമെനിക്കൊരു വള്ളമിറക്കി തന്നു എന്നാൽ ഞാനീ വെള്ളം…

കവിത nerrekha
0

അച്ഛനാവാന്‍ അച്ഛനെന്ന വിളി കേള്‍ക്കാന്‍ കൊതിച്ച കാലം ഒരു കണ്ണാടിയിലെന്ന പോലെ പ്രേയസിയുടെ, ഭാവത്തിലും,അവളുടെ വാക്കുകളിലും അത് പ്രതിഫലിച്ചപ്പോള്‍ ആ നിമിഷങ്ങള്‍ അനിര്‍വചനീയമായി.അവന്‍ ആലിലക്കണ്ണനായിരുന്നപ്പോള്‍ ആടയാഭാരങ്ങളൊരുക്കി.നിമിഷങ്ങള്‍ക്ക്‌ യുഗങ്ങളുടെ ദൈര്‍ഘ്യം ആദ്യമായി ഞാനറിഞ്ഞു.അവനന്റെ…

കവിത nerrekha
0

തണുപ്പ് നിറഞ്ഞ, മരണത്തിന്റെ നേര്‍ത്ത താളംമുഴങ്ങി നില്‍ക്കുന്നനീണ്ട മുറികൈമടക്കില്‍ തിരുകിയ,അക്ഷരങ്ങള്‍ശൂന്യമായ തെരുവില്‍ നിന്നുംഒസ്യത്തില്‍ ചേര്‍ത്ത്കവിതയുടെ കരിമ്പടംപുതച്ചുറങ്ങിക്കിടക്കുന്നുബാധ്യതകളില്ലാതെകൂട്ടിരിപ്പിനാളില്ലാതെപേര്‍ ചൊല്ലി വിളിക്കാന്‍അരുമില്ലാതെനരച്ച് വെളുത്ത്…

കവിത nerrekha
0

നീ അറിഞ്ഞില്ലേ ……??രാജകാരുണ്യം കവിഞ്ഞൊഴുകി ലേബര്‍ ക്യാമ്പിന്റെ ഉമ്മറത്ത്‌ ആനന്ദ നൃത്തം ചവിട്ടിയത് നീ അറിഞ്ഞില്ലേ ……..??നിതാഖാത്തിന്‍റെ മറവില്‍ പ്രവാസിയുടെ…

കവിത nerrekha
0

വിരസമായ പകലുകളേക്കാള്‍ എനിക്കിഷ്ടം ഏകാന്തമായ രാവുകളാണ് കാരണം  നിശയുടെ കാമുകിയായി പൗര്‍ണ്ണമി എനിക്ക് കൂട്ടിനുണ്ട് ശോഭ പകരാന്‍ തോഴിമാരായ താരകങ്ങളും…

കവിത nerrekha
0

കാലം തെറ്റിപ്പറക്കുന്ന കർക്കിടകക്കാറും കരളിലെ നെരിപ്പോടണയ്ക്കാൻ കരുതിയ കിനാക്കളും കരിമൂടിക്കിടക്കുന്ന ആത്മദുഃഖങ്ങൾ തൻ കനൽക്കാറ്റൊഴുകുമീ ശാദുല ഭൂമിയും എന്നുമെന്നുൾക്കാഴ്ചയിൽ ശരിയായോരുത്തരം…

കവിത nerrekha
0

കേൾവിക്കാരാനീയെനിക്കു നിന്റെവിശ്വാസത്തിന്റെനിറം ചേർത്തകുപ്പായം തുന്നാതിരിക്കുക.നിറം മാറുന്ന ലോകത്തിൽനിന്നോട് നീതി പുലർത്താൻഎനിക്കായെന്നുവരില്ല.ആത്മീയ വ്യാപാരീ,നീ നിന്റെ പരസ്യംഎന്റെ നെറ്റിയിലൊട്ടിക്കാതിരിക്കുക.എനിക്ക് പലപ്പോഴുംഎന്റെ നാവാണ് ദൈവം.നീ…

1 2 3 4 6