Browsing: കവിത

കവിത nerrekha
0

ഒരു ഹൃദയം വിൽക്കുവാനുണ്ട്നിശബ്ദമായ് കരയുന്ന ഒരുഹൃദയം ,പിതാവ് പുത്രിയെ കാമിച്ച-വര്‍ത്തകണ്ട് പിടഞ്ഞുപോയഹൃദയംജാരനെരക്ഷിക്കാന്‍ മാതാവ്മകളെകൊന്ന വാര്‍ത്തയറിഞ്ഞ്തളര്‍ന്നുപോയ ഹൃദയം വിൽക്കുവാനുണ്ട് , ഭൂമിയെ…

കവിത nerrekha
0

രണ്ടറ്റങ്ങളിലായിരുന്നു നാം പുണരാന്‍ കൊതിച്ചു നാളുകളേറെയായ് ആ ചൂടിലമരാന്‍ ,പാല്‍മണം നുകരാന്‍സ്വപ്നങ്ങളേറെ ഞാന്‍ കണ്ടിരുന്നുരാവും പകലും കടന്നു പോയേറെയാ കണ്ണുകള്‍…

കവിത nerrekha
0

മനസ്സ് പുതുക്കിപ്പണിയുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍കണിയാനെക്കൊണ്ട് സമയവും, കാലവും നോക്കിതച്ചുശാസ്ത്രപ്രകാരം അവയൊന്നു പുതുക്കിയേനേഓരോ കോണിലും അളവുകള്‍ തെറ്റാതെ കിറുകൃത്യമായിപണിഞ്ഞേനേ… എങ്കിലുംഅവയ്ക്കുള്ളില്‍ തെളിയുന്നത് അശുഭ…

കവിത nerrekha
0

ഒരു കടല്‍ കരയുന്നു,മാനത്ത് കാക്കത്തൊള്ളായിരം പക്ഷിക്കണ്ണുകള്‍ പോലത് താഴേക്കു വഴുതുന്നു .വാഴക്കൈകളോട് പരിഭവം പെയ്ത് നരവീണ മൂര്‍ദ്ധാവിനെ കരിമ്പടത്തിന്നാലിഗനത്തില്‍ ഒളിപ്പിച്ച്…

കവിത nerrekha
0

പണ്ട് അന്തിവെയില്‍ ചാഞ്ഞാല്‍ ഉള്ളുരുകും അത്താഴം ഒരുക്കി അമ്മ ഒറ്റമുറി വീട്ടില്‍ കാത്തിരിക്കും അരവയറുകള്‍ നിറച്ച് ആറു നിശ്വാസങ്ങളാണ് ഒറ്റ…

കവിത nerrekha
0

മഴയിൽ നനയുന്നത് അമർത്തിവെച്ച കുറെഓർമ്മകളാണ് മരണത്തിൽ ഒരു സത്യം ഓർമ്മയാവുകയാണ് ഓർമ്മകൾ മനസ്സിന് ഭാരമാണ് ഓരോ വേർപിരിയലും ഒരുറക്കം പോലെ…

കവിത nerrekha
0

ഏറെ നാളത്തെ ചിന്തയായിരുന്നു മടക്കയാത്രയെന്നത് പൊതുപ്രശ്നം തന്നെയായിരിക്കാം നീണ്ടു പോയതെന്നും വിലയിരുത്താം. ചെറിയ പ്രാരാബ്ധങ്ങൾ കൂടി കഴിയട്ടെ മെഡിസിനും എന്ജിനീയറിങ്ങിനും…

കവിത nerrekha
0

പഞ്ഞിക്കെട്ടിന്‍റെ പുറം ചട്ട ദ്രവിച്ചു തെക്കന്‍ കാറ്റിന്‍റെ കൗശലം…അപ്പുപ്പന്‍ താടിപോലെ… പറന്നു കളിക്കുന്നു പഞ്ഞികള്‍ … അവയ്ക്ക് യാതൊരു രൂപഭേദവും…

കവിത nerrekha
0

അന്നെന്നോട് കവിത ചോദിച്ചു വര്‍ണ്ണങ്ങളെറെയില്ലേ തീയാളുന്നല്ലോ ഒരു മലയോളം കനലുണ്ടല്ലോ രക്തം തിളക്കുന്നുമുണ്ട് എന്നിട്ടുമെന്തേ ? പ്രായം തികയും മുന്‍പേ…

കവിത nerrekha
0

ഇന്നലെ പടിയിറങ്ങുമ്പോൾ, പടിപ്പുര വാതുക്കൽ വിളർന്നു കത്തിയ കണ്ണുകൾഅതിൽ പ്രകാശം നിറചൂട്ടിപതിനാലു സംവത്സരങ്ങൾ ഇന്ന് നെടുവീർപ്പുകൾ-അലയോടുങ്ങാത്തഒരേകാന്ത കടൽ പോലെ നാല് ചുവരുകൾ…

കവിത nerrekha
0

ഓർമ്മകളിൽ ഓമനിയ്ക്കാനായി വീണ്ടുമോരണം പറന്നു വന്നു മനസ്സിലെ മാമ്പഴക്കാലത്തിൽ ഉത്രാടപ്പൂത്തിങ്കൾ വിടർന്നു നിന്നുഅച്ഛൻ വാങ്ങിയോരോണക്കോടിയും മുത്തശ്ശി തന്ന കൊച്ചു കുറിമുണ്ടും…

കവിത nerrekha
0

1.മണമുള്ളോരോര്‍മകള്‍ കാക്കകളെപ്പോലെഎവിടെനിന്നോ പറന്നു വരുന്നു!ഉപ്പുമാവിന്‍ മണം ഇലയുമായ് വരി നില്‍ക്കുന്ന കുഞ്ഞു വയറുകള്‍.കണ്ണിമാങ്ങയുമുപ്പും പിന്‍ബെഞ്ചില്‍ വിശന്നിരിക്കുന്ന പഠിക്കാത്ത രണ്ടു കുട്ടികള്‍.മുല്ലപ്പൂമണം…

കവിത nerrekha
0

ആത്മഹത്യക്കൊരുങ്ങിയവന്റെ കണ്ണുകളുടെ നിറം നീലച്ചിരിക്കും എന്ന വാക്കില്‍ വിശ്വാസമുണ്ടായിരുന്നില്ല അവസാനമായി കൂട്ടുകാരനെ കണ്ടപ്പോള്‍ അവന്റെ കണ്ണുകളുടെ നിറം നീല ചുവന്ന്‍…

കവിത nerrekha
0

വേര് പിരിഞ്ഞുപോകുമ്പോൾ നഷ്ടപ്പെടലിന്റെ വേദനഉള്ളിൽ അടക്കിപ്പിടിക്കും ഉണങ്ങിയ ഓരോ ഇലയും..മഴ നനഞ്ഞിട്ടും ഉണ്ടാങ്ങിപ്പോയഒരു ഇലയാണ് ഞാൻ..ഇന്ന് ഞാനറിയുന്നു വസന്തത്തിൽ വിരിഞ്ഞ…

കവിത nerrekha
0

പകുക്കപെട്ട രാപ്പകലുകളിൽ ഗ്രാമം കൈതപൂവിന്റെയും ,പാലപൂവിന്റെയും സുഗന്ധം പൂശി നിന്നു .എപ്പോഴോ ഗ്രാമത്തിലെ ശാന്തിയിലേക്ക് ,വഴിതെറ്റിഎത്തിയ ”നടപ്പ് ദീനം മാത്രമാണ്…

കവിത nerrekha
0

തീർത്തും അസംബന്ധവും വൃത്തികെട്ടതുമായസ്വപ്നത്താൽഞാൻ അതിരൂക്ഷമായി തണുക്കാൻ തുടങ്ങി.തൊടുന്ന എന്തും ഉറഞ്ഞുകൂടുന്നത്ര തണുപ്പ്‌ .അതിചാലകതയുടെ അളവും കഴിഞ്ഞുതാഴോട്ട്‌ തന്നെ . പെട്ടെന്ന് ഞാൻ,ഗുരുത്വത്തെ…

കവിത nerrekha
0

ഞാനൊരു ഗുമസ്തയാണ്, പക്ഷേ അവരെന്നെ വിളിച്ചു; “ഫെമിനിസ്റ്റ് “!ആരാണീ ഫെമിനിസ്റ്റ്? നിർവ്വചനം ഞാൻ ചികഞ്ഞിട്ടില്ല;പക്ഷേ അവർ പറഞ്ഞു. അനുസരണയില്ലാത്തവൾ ,ധിക്കാരി-…

കവിത nerrekha
0

ചൂടായിരുന്നു..കൊടുംചൂട്..അതിലുരുകിയൊലിച്ചു കിടന്നവൾ ഞാൻ…പെണ്ണേ നിനക്കായി ഞാനാലില രൂപം പൂണ്ടു..മഞ്ഞനൂലിൽ കൊരുത്തെന്നെയവൻ നിൻ സഖിയാക്കികനവിലും കണ്ണുനീരിലും നിൻ തോഴി. നിൻ നിറമാറിലൊട്ടി കിടന്നപ്പോ-ളാദ്യമായി…

കവിത nerrekha
0

കുഴിവെട്ടി പോയത്, തീ തിന്നു ചാരമായത്, ആയുസ്സിന്റെ കണക്കു തെറ്റിച്ചു സ്വയമിറങ്ങി പോയത്,പടിയടച്ചു പിണ്ഡം വെച്ചത്, അവസാന നിസ്കാരവും കഴിഞ്ഞു…

കവിത nerrekha
0

വാക്കുകളിൽ പൂക്കുന്ന മധുരമാതളങ്ങളെയല്ല, വരികളിൽ പെറ്റിടുന്ന രസന വറ്റിയഉള്ളുരുക്കങ്ങളെ.ചിരിയിൽ തൂവുന്ന ചായം മുക്കിയ തൂവാലകളെയല്ല, കണ്ണിലുപ്പുവെള്ളം കിനിക്കുന്ന അസ്തമനത്തിന്റെ നിറച്ചാർത്തുകളെ.…

കവിത nerrekha
0

മഴയെന്നും പ്രണയം തന്നെയാണ്, കാമുകിയുടെ ചുംബനം പോലെ എല്ലാ മഴയും പുതിയൊരു അനുഭൂതിയാണ്, എത്ര കിട്ടിയാലും മടുക്കാത്ത, എത്ര ആവർത്തിച്ചാലും പുതുമ…

കവിത nerrekha
0

ഗൗതമ ബുദ്ധനെ കുറിച്ചാണ് നീ കഥ പറഞ്ഞു തുടങ്ങിയത്. ഒരു കിതപ്പില്‍ നിന്‍റെ തൊണ്ട അടഞ്ഞു, പാതി മുറിഞ്ഞ വാക്കുകളും…

കവിത nerrekha
0

പിറന്ന വീടൊരു – ഹ്രസ്വ താവളമെന്നറിയാതെ ബാല്യ കൌമാരങ്ങൾ എന്നിൽ അലങ്കാര കൊലുസിട്ട് കടന്നുപോയി . ഇപ്പോഴിതാ സ്മൃതിയുടെ ,…

കവിത nerrekha
0

ഒരു വ്യഥയിൽ നിന്നും എനിയ്ക്കിനി മോചനമില്ലാത്ത കാലമിത് . വ്യഥകളുടെ നടുവിൽ ഞാൻ കാത്തിരിയ്ക്കുന്നു മരണത്തെ പുല്കുവാൻ . തർക്കമറ്റ…

കവിത nerrekha
0

ഏറെയിരുട്ടി വീടണയുമ്പോള്‍ പരിഭവം ഓടി വന്ന്‍ വാതില്‍ തുറക്കുന്നു കുടമറന്നൊരു പകലില്‍ നനഞ്ഞൊലിച്ച് ഓടിക്കയറുമ്പോള്‍ ശോഷിച്ച വിരലുകള്‍ കാത്തുവെച്ച നിറം…